പൊതുതെരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങും: അമിത്ഷാ

ഹൈദരാബാദ്‌: വരുന്ന പൊതുതെരഞ്ഞെടുപ്പിന് മുമ്പായി രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.ദൈരാബാദില്‍ പാര്‍ട്ടി...

പൊതുതെരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങും: അമിത്ഷാ

ഹൈദരാബാദ്‌: വരുന്ന പൊതുതെരഞ്ഞെടുപ്പിന് മുമ്പായി രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.ദൈരാബാദില്‍ പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.

പാര്‍ട്ടി നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗം ശേഖര്‍ജിയാണ് തീരുമാനം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചത്. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ അടുത്ത തെരഞ്ഞെടുപ്പിന് മുമ്പായി പണി തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു.

Story by
Read More >>