മുസ്ലീമാകുന്നതിനേക്കാള്‍ നല്ലത് പശുവാകുന്നതാണ്: ശശി തരൂര്‍

ന്യൂഡല്‍ഹി:രാജ്യത്ത് പലയിടത്തും മുസ്ലീമാകുന്നതിനേക്കാള്‍ സുരക്ഷിതം പശുവാകുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തൂര്‍. വിവാദമായ ഹിന്ദു പാകിസ്ഥാന്‍...

മുസ്ലീമാകുന്നതിനേക്കാള്‍ നല്ലത് പശുവാകുന്നതാണ്: ശശി തരൂര്‍

ന്യൂഡല്‍ഹി:രാജ്യത്ത് പലയിടത്തും മുസ്ലീമാകുന്നതിനേക്കാള്‍ സുരക്ഷിതം പശുവാകുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തൂര്‍. വിവാദമായ ഹിന്ദു പാകിസ്ഥാന്‍ പരാമര്‍ശത്തിന് പിന്നാലെയാണ് തരൂര്‍ വീണ്ടും ബിജെപിക്കെതിരെ പ്രസ്താവനയുമായി രംഗത്തെത്തിയത്.

വര്‍ഗ്ഗീയാക്രമത്തെ കുറിച്ച് ബിജെപി മന്ത്രിമാരുടെ നിലപാട് വസ്തുതകള്‍ക്ക് എതിരാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പശുക്കടത്തെന്നാരോപിച്ച് രാജസ്ഥാനിലെ അല്‍വാര്‍
ജില്ലയില്‍ മുസ്ലീം യുവാവ് അക്ബര്‍ ഖാനെ ജനക്കൂട്ടം തല്ലിക്കൊന്നതിന് പിന്നാലെയാണ് തരൂരിന്റെ പ്രതികരണം.<

Why BJP Ministers' claims about reduction in communal violence don't stand up to the facts: It seems safer in many places to be a cow than a Muslim. https://t.co/ZACOJ005rs

— Shashi Tharoor (@ShashiTharoor) July 22, 2018

>

Story by
Read More >>