സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ

മുംബൈ: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ അഞ്ചു വര്‍ഷം തടവുശിക്ഷ ലഭിച്ച കേസില്‍ സല്‍മാന്‍ ഖാന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വിധി നാളെ. ജാമ്യാപേക്ഷ...

സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ

മുംബൈ: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ അഞ്ചു വര്‍ഷം തടവുശിക്ഷ ലഭിച്ച കേസില്‍ സല്‍മാന്‍ ഖാന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വിധി നാളെ. ജാമ്യാപേക്ഷ പരിഗണിച്ച ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത് നാളത്തേക്ക് മാറ്റിയത്. ഇതോടെ രണ്ടാംദിവസവും സല്‍മാന്‍ ഖാന്‍ ജയിലില്‍ തന്നെ കഴിയേണ്ടിവരും.

Story by
Read More >>