കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍: ഹരജികള്‍ പരിഗണിക്കുന്നത് മാറ്റി

ന്യൂഡല്‍ഹി: കശ്മീരിന് പ്രത്യേക പദവി ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടികിള്‍ 35-എ അസാധുവാക്കണമെന്നാവിശ്യപ്പെട്ടുളള ഹരജികള്‍ പരിഗണിക്കുന്നത് ആഗസ്റ്റ്...

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍: ഹരജികള്‍ പരിഗണിക്കുന്നത് മാറ്റി

ന്യൂഡല്‍ഹി: കശ്മീരിന് പ്രത്യേക പദവി ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടികിള്‍ 35-എ അസാധുവാക്കണമെന്നാവിശ്യപ്പെട്ടുളള ഹരജികള്‍ പരിഗണിക്കുന്നത് ആഗസ്റ്റ് അവസാന വാരത്തിലേക്ക് മാറ്റി. ആഗസ്റ്റ് 27ന് കേസ് വീണ്ടും പരിഗണിക്കും.

Story by
Read More >>