രാജ്യസഭ: ചോദ്യോത്തരവേളയില്‍ ആള്‍ക്കൂട്ട ആക്രമണവും സമൂഹമാധ്യമങ്ങളുടെ ദുരുപയോഗവും

Published On: 19 July 2018 5:45 AM GMT
രാജ്യസഭ: ചോദ്യോത്തരവേളയില്‍ ആള്‍ക്കൂട്ട ആക്രമണവും സമൂഹമാധ്യമങ്ങളുടെ ദുരുപയോഗവും

വെബ്ഡസ്‌ക്: രാജ്യസഭ: ആള്‍ക്കൂട്ട ആക്രമണം, സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗം ചര്‍ച്ച നടന്നു. വര്‍ഷകാലസമ്മേളനത്തിന്റെ രണ്ടാം ദിനം ലോക്‌സഭയില്‍ ചോദ്യത്തരവേള ആരംഭിച്ചു. രാജ്യസഭയില്‍ വിവരാവകാശ ഭേദഗതിബില്‍ മന്ത്രി ജിതേന്ദ്രസിങ് അവതരിപ്പിക്കും. ദേശീയ പിന്നാക്ക കമ്മീഷന്‍ രൂപീകരിക്കാനുളള ഭേദഗതി ചര്‍ച്ച ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. lIVE UPDATING

Top Stories
Share it
Top