കൊല്‍ക്കത്തയില്‍ മലയാളി സൈനികന്‍ മരിച്ചു; നിപയെന്ന് സംശയം

Published On: 2018-05-30 09:30:00.0
കൊല്‍ക്കത്തയില്‍ മലയാളി സൈനികന്‍ മരിച്ചു; നിപയെന്ന് സംശയം

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ മലയാളി സൈനികന്‍ മരിച്ചു. നിപ വൈറസ് ബാധയാണ് മരണകാരണമെന്ന് സംശയം. ഫോര്‍ട്ട് വില്യമില്‍ ജോലി ചെയ്തു വരികയായിരുന്ന സീനു പ്രസാദ് ആണ് മരിച്ചത്. ഏപ്രില്‍ 20നാണ് സീനു പ്രസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ചയായിരുന്നു മരണം. പൂനെയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് രക്ത സാമ്പിള്‍ അയച്ചിട്ടുണ്ട്.

Top Stories
Share it
Top