വിമാനത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം

ന്യൂഡൽഹി: വിമാനത്തിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച ഡൽഹിയിൽനിന്നു ഇംഫാലിലേക്കു പുറപ്പെട്ട എയർഏഷ്യ വിമാനത്തിലാണ് മൃതദേഹം കണ്ടെത്തിയത്....

വിമാനത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം

ന്യൂഡൽഹി: വിമാനത്തിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച ഡൽഹിയിൽനിന്നു ഇംഫാലിലേക്കു പുറപ്പെട്ട എയർഏഷ്യ വിമാനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വിമാനത്തിന്റെ ശുചിമുറിയില്‍ ജനിച്ച കുഞ്ഞിന്റെ വായില്‍ ടോയ്‌ലറ്റ് പേപ്പര്‍ കുത്തിത്തിരുകിയ നിലയിലായിരുന്നു മൃതദേഹം.

ഇംഫാലില്‍ നിന്നുളള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് കുഞ്ഞിന്റെ അമ്മയെന്ന് കരുതുന്നതായി പൊലീസ് പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Story by
Read More >>