ആന്ധ്രപ്രദേശിന് പ്രത്യേക പദവി; ടിഡിപി എന്‍ഡിഎ വിട്ടു

Published On: 2018-03-16 04:30:00.0
ആന്ധ്രപ്രദേശിന് പ്രത്യേക പദവി; ടിഡിപി എന്‍ഡിഎ വിട്ടു

ദില്ലി: ആന്ധ്രപ്രദേശ് പ്രത്യേക പദവിയുടെ പേരില്‍ കേന്ദ്ര സര്‍ക്കാറുമായി ഇടഞ്ഞ് തെലുഗുദേശം പാര്‍ട്ടി എന്‍ഡിഎ വിട്ടു. എന്‍ഡിഎയുമായുളള പ്രശ്‌നങ്ങളെകുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് കാലത്ത് ഹൈദരാബാദില്‍ ചേര്‍ന്ന യോഗത്തിലാണ് തിരുമാനം. നിലവില്‍ ടിഡിപിക്ക് ലോക്‌സഭയില്‍ പതിനാറ് രാജസഭയില്‍ ആറും അംഗങ്ങളാണുളളത്.

Top Stories
Share it
Top