അസം: പട്ടികയില്‍ ഇല്ലാത്തവര്‍ക്കും വോട്ടവകാശം: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍

ന്യൂഡല്‍ഹി: അസം ദേശീയ പൗരത്വ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കിലും വോട്ടര്‍ പട്ടികയില്‍ പേരുണ്ടായാല്‍ വോട്ടവകാശം ഉണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ്...

അസം: പട്ടികയില്‍ ഇല്ലാത്തവര്‍ക്കും വോട്ടവകാശം: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍

ന്യൂഡല്‍ഹി: അസം ദേശീയ പൗരത്വ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കിലും വോട്ടര്‍ പട്ടികയില്‍ പേരുണ്ടായാല്‍ വോട്ടവകാശം ഉണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒപി റാവത്ത്.

തിങ്കളാഴ്ച പുറത്തിറക്കിയ അസം പൗരത്വ കണക്കെടുപ്പ് പട്ടികയില്‍ നിന്ന് 40 ലക്ഷത്തോളം വരുന്ന ജനങ്ങളെ ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രസ്താവന.

Story by