ടിടിവി ദിനകരന്റെ കാറിനുനേരെ ബോംബേറ്‌; ഡ്രൈവര്‍ക്ക്‌ പരിക്ക്

ചെന്നൈ: എഎഡിഎംകെ നേതാവ് ടിടിവി ദിനകരന്റെ കാറിനുനേരെ ബോംബേറുണ്ടായതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈയിലാണ് സംഭവം. കാറില്‍ ഡ്രൈവറും ഫോട്ടാഗ്രാഫറും...

ടിടിവി ദിനകരന്റെ കാറിനുനേരെ ബോംബേറ്‌; ഡ്രൈവര്‍ക്ക്‌ പരിക്ക്

ചെന്നൈ: എഎഡിഎംകെ നേതാവ് ടിടിവി ദിനകരന്റെ കാറിനുനേരെ ബോംബേറുണ്ടായതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈയിലാണ് സംഭവം. കാറില്‍ ഡ്രൈവറും ഫോട്ടാഗ്രാഫറും മാത്രമായിരുന്നുണ്ടായിരുന്നത്. രണ്ടുപേര്‍ക്കും ബോംബേറില്‍ പരിക്കേറ്റു. എസ് യു വി കാറിന്റെ വിന്‍ഡ്ഷീല്‍ഡ് തകര്‍ന്നു.

Story by
Read More >>