രാജ്യത്തെ ഫാസിസത്തിലേക്ക് നയിക്കുന്ന ബിജെപിക്കെതിരെ ഐക്യമുന്നണി വേണം: വിഎസ്

Published On: 2018-04-20 08:45:00.0
രാജ്യത്തെ ഫാസിസത്തിലേക്ക് നയിക്കുന്ന ബിജെപിക്കെതിരെ ഐക്യമുന്നണി വേണം: വിഎസ്

ഹൈദരാബാദ്: രാജ്യത്തെ ഫാസിസത്തിലേക്ക് നയിക്കുന്ന ബിജെപിക്കെതിരെ ഐക്യമുന്നണി വേണമെന്ന് വിഎസ് അച്യുതാനന്ദന്‍. കാര്‍ഷിക വിപ്ലവത്തിന് പരിപാടി തയ്യാറാക്കാന്‍ പ്രത്യേക പ്ലീനം വിളിക്കണം. കാര്‍ഷിക വിപ്ലവത്തിലൂടെയല്ലാതെ ജനാധിപത്യ വിപ്ലവം പൂര്‍ത്തീകരിക്കാനാവില്ല. വര്‍ഗീയതക്കും ഫാസിസത്തിനുമെതിരായ സമരം ഉദ്പാദന മേഖലയിലെ ബദല്‍ നയങ്ങളിലൂന്നി വേണമെന്നും ഹൈദരാബാദില്‍ നടക്കുന്ന 22ാമത് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

Top Stories
Share it
Top