നാലാം തവണയും മംഗളൂരുവില്‍ യു.ടി ഖാദര്‍

മംഗളൂരു: മംഗളൂരു(ഉള്ളാള്‍) മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി യു.ടി ഖാദര്‍ വിജയിച്ചു. തുടര്‍ച്ചയായി നാലാം തവണയാണ് യുടി ഖാദറിന്റെ വിജയം....

നാലാം തവണയും മംഗളൂരുവില്‍ യു.ടി ഖാദര്‍

മംഗളൂരു: മംഗളൂരു(ഉള്ളാള്‍) മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി യു.ടി ഖാദര്‍ വിജയിച്ചു. തുടര്‍ച്ചയായി നാലാം തവണയാണ് യുടി ഖാദറിന്റെ വിജയം. സിദ്ധരാമയ്യ സര്‍ക്കാരില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. 15000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. കഴിഞ്ഞ തവണ 29000 ആയിരുന്നു ഭൂരിപക്ഷം.


Story by
Read More >>