ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 35 മരണം

Published On: 2018-07-01 06:00:00.0
ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 35 മരണം

ഡെഹ്‌റാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 35 മരണം. 12 പേര്‍ക്ക് പരിക്കറ്റതായി സൂചന. പൗരിഗര്‍വാല്‍ ജില്ലയിലെ നാനിധന്ദ മേഖലയിലാണ് അപകടം ഉണ്ടായത്.

Top Stories
Share it
Top