പശ്ചിമബംഗാളില്‍ സംഘര്‍ഷം: സിപിഎം ദമ്പതികളെ തീകൊളുത്തി കൊന്നു

Published On: 14 May 2018 4:45 AM GMT
പശ്ചിമബംഗാളില്‍ സംഘര്‍ഷം: സിപിഎം ദമ്പതികളെ തീകൊളുത്തി കൊന്നു

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ സംസ്ഥാനവ്യാപകമായി സംഘര്‍ഷം. നോര്‍ത്ത് 24 പര്‍ഗാനയില്‍ സിപിഎം ദമ്പതികളെ തീകൊളുത്തിക്കൊന്നു. ദമ്പതികളുടെ വീടിന് ആക്രമികള്‍ തീയിടുകയായിരുന്നു. അസന്‍സോളിലുണ്ടായ ബോംബേറില്‍ ഒരു സിപിഎം പ്രവര്‍ത്തകന്റെ വീട് കത്തിനശിച്ചിട്ടുണ്ട്. കുച്ച്ബിഹാറിലുണ്ടായ സംഘര്‍ഷത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. മാധ്യമവാഹനങ്ങള്‍ തകര്‍ന്നിട്ടുണ്ട്. ജെയ്പാല്‍ഗുഡിയില്‍ ബാലറ്റ് പെട്ടി കത്തിച്ചിട്ടുണ്ട്. നാലു ജില്ലകളിലാണ് പ്രധാനമായും സംഘര്‍ഷം റിപോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആക്രമണത്തിനു പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സാണെന്ന് സിപിഎം ആരോപിച്ച

Top Stories
Share it
Top