പശുക്കൾക്കും മനുഷ്യനെ പോലെ പ്രാധാന്യമുണ്ടെന്ന് യോ​ഗി ആദിത്യനാഥ്

ന്യൂഡൽഹി: ​ മനുഷ്യരെ പോലെ തന്നെ പശുക്കളും പ്രധാനമാണെന്ന്​ ഉത്തർ പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. ഇവ രണ്ടിനും പ്രകൃതിയിൽ അതിന്റെതായ...

പശുക്കൾക്കും മനുഷ്യനെ പോലെ പ്രാധാന്യമുണ്ടെന്ന് യോ​ഗി ആദിത്യനാഥ്

ന്യൂഡൽഹി: ​ മനുഷ്യരെ പോലെ തന്നെ പശുക്കളും പ്രധാനമാണെന്ന്​ ഉത്തർ പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. ഇവ രണ്ടിനും പ്രകൃതിയിൽ അതിന്റെതായ പങ്കുണ്ടെന്നും എല്ലാവരും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആൾക്കൂട്ടക്കൊലകൾക്ക്​ അനാവശ്യ പ്രാധാന്യമാണ്​ ലഭിക്കുന്നത്. ക്രമസമാധാനം സംസ്​ഥാനത്തിന്റെ വിഷയമാണ്​. മൺപുറ്റിനെ പർവ്വതമാക്കി മാറ്റാനുള്ള കോൺഗ്രസ്സി​ന്റെ ഉദ്ദേശ്യം വിജയിക്കില്ലെന്നും യോഗി വ്യക്തമാക്കി. 1948 ൽ സിഖ് വിരുദ്ധ കലാപത്തിൽ എന്താണ് സംഭവിച്ചതെന്നും യോ​ഗി ചോദിച്ചു.

Story by
Read More >>