കോണ്‍ഗ്രസിനെ ദൈവം രക്ഷിക്കട്ടെ

Published On: 2018-07-14 13:11:44.0
കോണ്‍ഗ്രസിനെ ദൈവം രക്ഷിക്കട്ടെ
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞതായുള്ള വാര്‍ത്തകൾ തള്ളി ബിജെപി. ഇക്കാര്യം പാര്‍ട്ടിയുടെ അജണ്ടയില്‍ പോലും ഇല്ലെന്ന് ഔദ്യോഗിക ട്വിറ്ററില്‍ അക്കൗണ്ടിലൂടെ ബിജെപി വ്യക്തമാക്കി. ഇന്നലെ തെലുങ്കാനയില്‍ നടന്ന പരിപാടിയില്‍ ചില മാധ്യമങ്ങളിൽ വന്ന വാർത്ത പോലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട യാതൊരു പ്രസ്താവനയും ബിജെപി അധ്യക്ഷന്‍ അമിത് ഷാ നടത്തിയിട്ടില്ല. അങ്ങനെയൊരു വിഷയം അജണ്ടയില്‍ പോലും ഉണ്ടായിരുന്നില്ല എന്നാണ് ബിജെപി ട്വീറ്റ് ചെയ്തത്.

Top Stories
Share it
Top