കോണ്‍ഗ്രസിനെ ദൈവം രക്ഷിക്കട്ടെ

നീരവ് മോദിയിൽ നിന്ന് സ്വർണ്ണം വാങ്ങിയ 50പേർ നിരീക്ഷണത്തിൽ

കോണ്‍ഗ്രസിനെ ദൈവം രക്ഷിക്കട്ടെനീരവ് മോദിയിൽ നിന്ന് സ്വർണ്ണം വാങ്ങിയ 50പേർ നിരീക്ഷണത്തിൽ

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്​ കേസിലെ പ്രതിയായ നീരവ്​ മോദിയിൽ നിന്ന്​ സ്വർണം വാങ്ങിയ 50 പേർ നിരീക്ഷണത്തിൽ. ആദായ നികുതി ഇവരുടെ ആദായ നികുതി റിട്ടേൺ വീണ്ടും പരിസോധിക്കുമെന്നാണ് വിവരം. ഇവർക്ക്​ ഇതുസംബന്ധിച്ച്​ നോട്ടീസും നൽകിയിട്ടുണ്ട്​​. നീരവ്​ മോദിയിൽ നിന്ന്​ വിലകൂടിയ സ്വർണം, രത്​നആഭരണങ്ങൾ വാങ്ങിയ ചിലർ പകുതി പണം ചെക്കായും അല്ലെങ്കിൽ ഡെബിറ്റ്​, ക്രെഡിറ്റ്​ കാർഡുകൾ ഉപയോഗിച്ച്​ നൽകിയതിന്​ ശേഷം ബാക്കി കറൻസിയായി നൽകിയെന്നാണ്​ ആദായ നികുതി വകുപ്പ്​ കണ്ടെത്തിയിരിക്കുന്നത്​. ഇതി​​ൻറ അടിസ്ഥാനത്തിലാണ്​ ഇപ്പോൾ ആദായ നികുതി വകുപ്പ്​ ഇക്കാര്യത്തിൽ കൂടുതൽ പരിശോധനകൾ നടത്താൻ ഒരുങ്ങുന്നത്​. ഇതി​​ൻറ അടിസ്ഥാനത്തിൽ സ്വരാജ്​ ഇന്ത്യ നേതാവ്​ യോഗേന്ദ്ര യാദവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ആദായ നികുതി വകുപ്പ്​ പരിശോധന നടത്തിയിട്ടുണ്ട്​. അതേ സമയം, കറൻസി ഉപയോഗിച്ച്​ സ്വർണം വാങ്ങിയിട്ടില്ലെന്ന നിലപാടിൽ ഉറച്ച്​ നിൽക്കുകയാണ്​ നോട്ടീസ്​ നൽകിയ വ്യക്​തികൾ. നീരവ്​ മോദിക്കും അമ്മാവൻ മെഹുൽ ചോക്​സിക്കുമെതിരെ ആദായ നികുതി വകുപ്പും അന്വേഷണം നടത്തുന്നുണ്ട്​.

Read more at: http://www.thalsamayam.in/india/high-net-worth-individuals-tax-net-buying-nirav-modi-diamond-753044750ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്​ കേസിലെ പ്രതിയായ നീരവ്​ മോദിയിൽ നിന്ന്​ സ്വർണം വാങ്ങിയ 50 പേർ നിരീക്ഷണത്തിൽ. ആദായ നികുതി ഇവരുടെ ആദായ നികുതി റിട്ടേൺ വീണ്ടും പരിസോധിക്കുമെന്നാണ് വിവരം. ഇവർക്ക്​ ഇതുസംബന്ധിച്ച്​ നോട്ടീസും നൽകിയിട്ടുണ്ട്​​. നീരവ്​ മോദിയിൽ നിന്ന്​ വിലകൂടിയ സ്വർണം, രത്​നആഭരണങ്ങൾ വാങ്ങിയ ചിലർ പകുതി പണം ചെക്കായും അല്ലെങ്കിൽ ഡെബിറ്റ്​, ക്രെഡിറ്റ്​ കാർഡുകൾ ഉപയോഗിച്ച്​ നൽകിയതിന്​ ശേഷം ബാക്കി കറൻസിയായി നൽകിയെന്നാണ്​ ആദായ നികുതി വകുപ്പ്​ കണ്ടെത്തിയിരിക്കുന്നത്​. ഇതി​​ൻറ അടിസ്ഥാനത്തിലാണ്​ ഇപ്പോൾ ആദായ നികുതി വകുപ്പ്​ ഇക്കാര്യത്തിൽ കൂടുതൽ പരിശോധനകൾ നടത്താൻ ഒരുങ്ങുന്നത്​. ഇതി​​ൻറ അടിസ്ഥാനത്തിൽ സ്വരാജ്​ ഇന്ത്യ നേതാവ്​ യോഗേന്ദ്ര യാദവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ആദായ നികുതി വകുപ്പ്​ പരിശോധന നടത്തിയിട്ടുണ്ട്​. അതേ സമയം, കറൻസി ഉപയോഗിച്ച്​ സ്വർണം വാങ്ങിയിട്ടില്ലെന്ന നിലപാടിൽ ഉറച്ച്​ നിൽക്കുകയാണ്​ നോട്ടീസ്​ നൽകിയ വ്യക്​തികൾ. നീരവ്​ മോദിക്കും അമ്മാവൻ മെഹുൽ ചോക്​സിക്കുമെതിരെ ആദായ നികുതി വകുപ്പും അന്വേഷണം നടത്തുന്നുണ്ട്​.

Read more at: http://www.thalsamayam.in/india/high-net-worth-individuals-tax-net-buying-nirav-modi-diamond-753044750

Story by
Next Story
Read More >>