- Sun Feb 24 2019 00:36:33 GMT+0530 (IST)
- E Paper
Download App

- Sun Feb 24 2019 00:36:33 GMT+0530 (IST)
- E Paper
Download App
- .
- .
- .
- .
- .
പരിക്ക് മാറിയെത്തുന്ന പ്രശാന്തും സിറില്‍ കാലിയും പകരക്കാരുടെ ബെഞ്ചില്‍ ഉണ്ട്. ഗോള്‍കീപ്പര്‍ സ്ഥാനത്ത് ധീരജ് സിങ്ങിന് പകരം നവീന്‍ കുമാറാണ് ആദ്യ പതിനൊന്നില്‍ ഇടം പിടിച്ചത്.
വിനീത് ആദ്യ പതിനൊന്നില്‍, കൊച്ചിയില്‍ മത്സരം ആരംഭിച്ചു
Published On: 2018-10-20T19:32:34+05:30
വിനീത് ആദ്യ പതിനൊന്നില്‍, കൊച്ചിയില്‍ മത്സരം ആരംഭിച്ചുകൊച്ചി: രണ്ടാം ഹോം മത്സരത്തിന് ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനില്‍ സികെ വിനീത് ഇടം പിടിച്ചു. കൊച്ചിയില്‍ ഡല്‍ഹിയെ നേരിടുന്ന ബ്ലാസ്റ്റേഴ്സ് ടീമില്‍ പോപ്ലാനിക്ക് പകരക്കാരനാകും. ആദ്യ രണ്ടു കളിയിലും വിനീതിന് ആദ്യ ഇലവനില്‍ സ്ഥാനം ലഭിച്ചിരുന്നില്ല.
പരിക്ക് മാറിയെത്തുന്ന പ്രശാന്തും സിറില്‍ കാലിയും പകരക്കാരുടെ ബെഞ്ചില്‍ ഉണ്ട്. ഗോള്‍കീപ്പര്‍ സ്ഥാനത്ത് ധീരജ് സിങ്ങിന് പകരം നവീന്‍ കുമാറാണ് ആദ്യ പതിനൊന്നില്‍ ഇടം പിടിച്ചത്.
ബ്ലാസ്റ്റേഴ്സ് ലൈനപ്
ലാസിച്ച് പെസിച്ച്, നിക്കോള ക്രമറിവിച്ച്, സ്ലാവിസ സ്റ്റെജനോവിച്ച്, സീമെന്‍ ദങ്കല്‍, മുഹമ്മദ് റകിപ്, സി കെ വിനീത്, സഹല്‍ അബ്ദുല്‍ സമദ്, ഹോളിച്ചരന്‍ നര്‍സാരി, സന്ദേശ് ജിംഗന്, നവീന്‍ കുമാര്‍, ലാല്‍റുവാത്തര

Top Stories