മുട്ടത്തുവര്‍ക്കി പുരസ്‌ക്കാരം കെആര്‍ മീരക്ക്

കോട്ടയം: ഈ വര്‍ഷത്തെ മുട്ടത്തുവര്‍ക്കി സാഹിത്യപുരസ്‌ക്കാരം കെആര്‍മീരക്ക്. മീരയുടെ ആരാച്ചാര്‍ എന്ന നോവലിനാണ് പുരസ്‌ക്കാരം. 50000 രൂപയും...

മുട്ടത്തുവര്‍ക്കി പുരസ്‌ക്കാരം കെആര്‍ മീരക്ക്

കോട്ടയം: ഈ വര്‍ഷത്തെ മുട്ടത്തുവര്‍ക്കി സാഹിത്യപുരസ്‌ക്കാരം കെആര്‍മീരക്ക്. മീരയുടെ ആരാച്ചാര്‍ എന്ന നോവലിനാണ് പുരസ്‌ക്കാരം. 50000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌ക്കാരം. മെയ്28ന് കോട്ടയം ഡിസി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ശ്രീകുമാരന്‍ തമ്പി പുരസ്‌ക്കാരം നല്‍കും.

Read More >>