ലൈവ് കവിതകളുമായി അരളി

വെബ്ബ്ഡെസ്ക്ക് : അരളി പബ്ലിക്കേഷൻസ് ഒരുക്കുന്ന ലൈവ് കവിയരങ്ങ് ശനിയാഴ്ച്ച. 2018 ജൂലൈ 7 ശനിയാഴ്ച രാവിലെ 11 മുതൽ 12 വരെയാണ് സമയം. ഫേസ്ബുക്ക്...

ലൈവ് കവിതകളുമായി അരളി

വെബ്ബ്ഡെസ്ക്ക് : അരളി പബ്ലിക്കേഷൻസ് ഒരുക്കുന്ന ലൈവ് കവിയരങ്ങ് ശനിയാഴ്ച്ച. 2018 ജൂലൈ 7 ശനിയാഴ്ച രാവിലെ 11 മുതൽ 12 വരെയാണ് സമയം. ഫേസ്ബുക്ക് ലൈവിലാണു കവികള്‍ കവിതകള്‍ അവതരിപ്പിക്കുക. കവി കുരീപ്പുഴ ശ്രീകുമാറാണ് ഉദ്ഘാടനം . ഒന്നാം കവിയരങ്ങിൽ പങ്കെടുക്കുന്നവർ ശ്രദ്ധേയരായ സത്യൻ കോമല്ലൂർ, ഇന്ദുലേഖ, ബാലമുരളീകൃഷ്ണൻ എന്നിവരാണ് . തുടർന്നുള്ള മാസങ്ങളിൽ മലയാളത്തിലെ പ്രധാന കവികളടക്കം നിരവധി പേർ തങ്ങളുടെ കവിതകളുമായി എത്തുമെന്ന് കവിയും സംഘാടകനുമായ സി എസ് രാജേഷ് അറിയിച്ചു

Story by
Read More >>