മഠത്തില്‍ വാസുദേവന്‍ പിള്ള സ്മാരക അവാര്‍ഡ് എ. എം. മുഹമ്മദിന്

Published On: 9 Aug 2018 9:00 AM GMT
മഠത്തില്‍ വാസുദേവന്‍ പിള്ള സ്മാരക അവാര്‍ഡ് എ. എം. മുഹമ്മദിന്

കരുനാഗപളളി: ഈ വർഷത്തെ മഠത്തിൽ വാസുദേവൻ പിള്ള സ്മാരക അവാർഡ് കരുനാഗപ്പള്ളി (തഴവ ) യിൽ നടന്ന സമ്മേളനത്തിൽ വെച്ച്. മുൻ സ്ഥാനപതി ടി. പി. ശ്രീനിവാസനിൽ നിന്നും എ. എം. മുഹമ്മദ് ഏറ്റുവാങ്ങുന്നു.

Top Stories
Share it
Top