വായന മഹോത്സവത്തിന് തുടക്കമായി

കോഴിക്കോട്: പാവങ്ങാട് എം ഇ എസ് സെന്‍ട്രല്‍ സ്‌കൂളില്‍ നടക്കുന്ന വായന മഹോത്സവത്തോടനുബന്ധിച്ചു ഒലീവു പുബ്ലിക്കേഷന്‍സ് സംഘടിപ്പിക്കുന്ന പുസ്തക...

വായന മഹോത്സവത്തിന് തുടക്കമായി

കോഴിക്കോട്: പാവങ്ങാട് എം ഇ എസ് സെന്‍ട്രല്‍ സ്‌കൂളില്‍ നടക്കുന്ന വായന മഹോത്സവത്തോടനുബന്ധിച്ചു ഒലീവു പുബ്ലിക്കേഷന്‍സ് സംഘടിപ്പിക്കുന്ന പുസ്തക പ്രദര്‍ശനം പി.കെ.പാറക്കടവ് ഉദ്ഘാടനം ചെയ്തു. പ്രദര്‍ശനം മൂന്നു ദിവസം നീണ്ടുനില്‍ക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Read More >>