തെറി താങ്ങാന്‍ വയ്യ; ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്ത് സജിത മഠത്തില്‍

വെബ്ഡസ്‌ക്: താരരാജക്കന്‍മാരുടെ പ്രൈവറ്റ് വെര്‍ച്ച്വല്‍ ആര്‍മിയുടെ തെറി താങ്ങാനുളള ആരോഗ്യമോ മാനസികാവസ്ഥയോ തനിക്കില്ല. അതിനാല്‍ തന്റെ ഫെസ്ബുക്ക് പേജ്...

തെറി താങ്ങാന്‍ വയ്യ; ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്ത് സജിത മഠത്തില്‍

വെബ്ഡസ്‌ക്: താരരാജക്കന്‍മാരുടെ പ്രൈവറ്റ് വെര്‍ച്ച്വല്‍ ആര്‍മിയുടെ തെറി താങ്ങാനുളള ആരോഗ്യമോ മാനസികാവസ്ഥയോ തനിക്കില്ല. അതിനാല്‍ തന്റെ ഫെസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നുതായും പ്രൊഫൈല്‍ പേജ് ഡീ ആക്ടീവേറ്റ് ചെയ്യേണ്ടിവരുമെന്നും സജിത മഠത്തില്‍ ഫെസുബുക്കില്‍ കുറിച്ചു. ശനിയാഴ്ച രാവിലെയാണ് സജിത കുറിപ്പിട്ടത്.

സംയുക്ത പ്രസ്താവനയില്‍ ഒപ്പിട്ടത് പൂര്‍ണ്ണ ബോദ്ധ്യത്തോടെയാണെന്ന് അഭിപ്രായം സജിത ഡൂള്‍ന്യൂസുമായി പങ്കുവെച്ചിരുന്നു.

സജിതയുടെ പോസ്റ്റിലേക്കുളള ലിങ്ക് താഴെ:


Read More >>