ദുരഭിമാനകൊല; ഷാനുവിനെ ജോലിയില്‍ നിന്നും പിരിച്ചുവിടാന്‍ ദൂബൈ കമ്പനി തിരുമാനം

ദുബൈ: നവവരന്‍ കെവിന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതി ഷാനു ചാക്കോയെ ജോലിയില്‍ നിന്ന് പുറത്താക്കാന്‍ ദുബൈ കമ്പനി തിരുമാനിച്ചു. ദുബൈയില്‍...

ദുരഭിമാനകൊല; ഷാനുവിനെ ജോലിയില്‍ നിന്നും പിരിച്ചുവിടാന്‍ ദൂബൈ കമ്പനി തിരുമാനം

ദുബൈ: നവവരന്‍ കെവിന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതി ഷാനു ചാക്കോയെ ജോലിയില്‍ നിന്ന് പുറത്താക്കാന്‍ ദുബൈ കമ്പനി തിരുമാനിച്ചു. ദുബൈയില്‍ തിരിച്ചെത്തിയാലുടനെ ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്ന തൊഴിലുടമ അറിയിച്ചു. സഹോദരി ഒളിച്ചോടിയെന്നും അച്ഛന് സുഖമില്ലെന്നും കാണിച്ചാണ് ഷാനു അവധിയെടുത്ത് നാട്ടിലെത്തിയത്.

ഷാനുവിന്റെ വിസാകാലവധി അടുത്ത വര്‍ഷം ജൂലൈ വരെയാണ്. ദുബൈയിലെ അന്താരാഷ്ട്ര മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഷാനുവും പിതാവ് ചാക്കോയും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

Read More >>