വൈപ്പിന്‍ കടലിൽ കുളിക്കാനിറങ്ങിയവരെ കാണാതായി

കൊച്ചി: വൈപ്പിൻ കുഴുപ്പിള്ളി പള്ളത്താംകുളങ്ങര ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി. അയ്യമ്പള്ളി സ്വദേശികളായ കളത്തിൽ അയ്യപ്പദാസ് ,...

വൈപ്പിന്‍ കടലിൽ കുളിക്കാനിറങ്ങിയവരെ കാണാതായി

കൊച്ചി: വൈപ്പിൻ കുഴുപ്പിള്ളി പള്ളത്താംകുളങ്ങര ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി. അയ്യമ്പള്ളി സ്വദേശികളായ കളത്തിൽ അയ്യപ്പദാസ് , വൈപ്പിൻ പാടത്ത് ആഷിക്ക് എന്നിവരെയാണ് കാണാതായത്. ഇവർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്.

രണ്ട് പേരെ രക്ഷപ്പെടുത്തി. പെരുമ്പിള്ളി സ്വദേശികളായ ഇത്തിപ്പറമ്പിൽ റോഷ്നി, റോഷൻവൈപ്പിൻ പാടത്ത് ആഷ്ലി എന്നിവരെയാണു രക്ഷപെടുത്തിയത് ഇവരെ കുഴുപ്പിള്ളി മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

Story by
Read More >>