കോട്ടയത്തെ ദുരഭിമാനക്കൊല സംസ്ഥാനത്തിന് മുന്നറിയിപ്പ്: ഗവര്‍ണർ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ വിമർശിച്ച് ​ഗവർണറും. കോട്ടയത്തെ ദുരഭിമാനക്കൊല സംസ്ഥാനത്തിന് മുന്നറിയിപ്പാണെന്ന് ഗവര്‍ണര്‍ പി.സദാശിവം. രാഷ്ട്രീയ...

കോട്ടയത്തെ ദുരഭിമാനക്കൊല സംസ്ഥാനത്തിന് മുന്നറിയിപ്പ്: ഗവര്‍ണർ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ വിമർശിച്ച് ​ഗവർണറും. കോട്ടയത്തെ ദുരഭിമാനക്കൊല സംസ്ഥാനത്തിന് മുന്നറിയിപ്പാണെന്ന് ഗവര്‍ണര്‍ പി.സദാശിവം. രാഷ്ട്രീയ കൊലപാതകങ്ങളില്‍ കൂടുതല്‍ ജാഗ്രതവേണം. നിപ്പ വൈറസ് പ്രതിരോധം ആരോഗ്യവകുപ്പിന്റെ പ്രഫഷണലിസം എടുത്തുകാട്ടി. കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും ഗവർണർ പറഞ്ഞു.

Story by
Read More >>