കെ.എസ്.ആര്‍.ടി.സിക്ക് 1000 കോടി രൂപയുടെ ധനസഹായം- ധനമന്ത്രി

കേരള നിയമസഭ: കെ.എസ്.ആര്‍.ടി.സിക്ക് അടുത്ത വര്‍ഷം 1000 കോടിയുടെ ധനസഹായം നല്‍കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ഈ വര്‍ഷം 1000 കോടി രൂപ നല്‍കി...

കെ.എസ്.ആര്‍.ടി.സിക്ക് 1000 കോടി രൂപയുടെ ധനസഹായം- ധനമന്ത്രി

കേരള നിയമസഭ: കെ.എസ്.ആര്‍.ടി.സിക്ക് അടുത്ത വര്‍ഷം 1000 കോടിയുടെ ധനസഹായം നല്‍കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്.
ഈ വര്‍ഷം 1000 കോടി രൂപ നല്‍കി കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം 1300 കോടി നല്‍കി. സംസ്ഥാന ഗതാഗത കോര്‍പ്പറേഷനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കമെന്നും മന്ത്രി സഭയില്‍ പറഞ്ഞു.

Story by
Read More >>