വയനാട്ടില്‍ 30 കിലോ കഞ്ചാവ് പിടികൂടി

Published On: 2018-06-21T21:15:00+05:30
വയനാട്ടില്‍ 30 കിലോ കഞ്ചാവ് പിടികൂടി

മാനന്തവാടി: വയനാട്- കര്‍ണാടക അതിര്‍ത്തിയായ തോൽപെട്ടി ചെക്ക് പോസ്റ്റില്‍ നിന്ന് വന്‍തോതിലുള്ള കഞ്ചാവ് പിടിച്ചെടുത്തു. കാറില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് എക്‌സൈസ് സംഘം പിടികൂടിയത്. 30 കിലോയാളം വരുന്ന കഞ്ചാവാണ് കാറില്‍ നിന്ന് പിടികൂടിയത്.

Top Stories
Share it
Top