കോണ്‍ഗ്രസിനെ ദൈവം രക്ഷിക്കട്ടെ

Published On: 2018-05-03T18:30:00+05:30
കോണ്‍ഗ്രസിനെ ദൈവം രക്ഷിക്കട്ടെ


കോഴിക്കോട്:നഗരത്തിനടുത്ത് ചിന്താവളപ്പില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനു സമീപം മണ്ണിടിഞ്ഞുവീണ അപകടത്തില്‍ മരണം രണ്ടായി.സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബീഹാര്‍ സ്വദേശി ജബ്ബാര്‍, കിസ്മത്ത് 26 എന്നിവരാണ് മരിച്ചത്.മണ്ണിനടിയില്‍ കുടുങ്ങിയ അഞ്ചുപേരെ അഗ്‌നിശമനസേന രക്ഷിച്ചു.ഒരു തൊഴിലാളിക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.നിര്‍മ്മാണത്തിനെത്തിയ എട്ടു തൊഴിലാളികളായിരുന്നു മണ്ണിനടിയില്‍ അകപ്പെട്ടത്.എതിര്‍പ്പ് അവഗണിച്ച് മണ്ണെടുത്തതാണ് അപകടത്തിന് കാരണമെന്ന് തൊഴിലാളികള്‍ പറഞ്ഞു.

Top Stories
Share it
Top