വനിതാ ജഡ്ജി വേണമെന്ന ആവശ്യവുമായി ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിലേക്ക്

കൊച്ചി: തട്ടികൊണ്ടുപോയി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ വിചാരണയ്ക്കായി വനിതാ ജഡ്ജി വേണമെന്നാവശ്യപ്പെട്ട് യുവനടി ഹൈക്കോടതിയെ...

വനിതാ ജഡ്ജി വേണമെന്ന ആവശ്യവുമായി ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിലേക്ക്

കൊച്ചി: തട്ടികൊണ്ടുപോയി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ വിചാരണയ്ക്കായി വനിതാ ജഡ്ജി വേണമെന്നാവശ്യപ്പെട്ട് യുവനടി ഹൈക്കോടതിയെ സമീപിക്കും.

നേരത്തെ നടിയുടെ ഇതേ ആവശ്യം പ്രിന്‍സിപ്പിള്‍ സെഷന്‍ കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് പുനഃപരിശോധനാ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുന്നത്. കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ വനിതാ ജഡ്ജയെ അനുവദിച്ച് തരണമെന്നാവശ്യപ്പെട്ടാണ് നടി കോടതിയെ സമീപിക്കുന്നത്.

Read More >>