കേരളത്തിന് എയിംസ് നല്‍കാമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്: കെ കെ ശൈലജ ടീച്ചര്‍

ന്യൂഡല്‍ഹി: കേരളത്തിന് എയിംസ് നല്‍കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ ഉറപ്പ് നല്‍കിയെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍....

കേരളത്തിന് എയിംസ് നല്‍കാമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്: കെ കെ ശൈലജ ടീച്ചര്‍

ന്യൂഡല്‍ഹി: കേരളത്തിന് എയിംസ് നല്‍കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ ഉറപ്പ് നല്‍കിയെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. കേന്ദ്രമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

മോദി സര്‍ക്കാരിന്റെ കാലവധി തീരും മുമ്പേ എയിംസ് അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കിയെന്നും മന്ത്രി പറഞ്ഞു. എയിംസിനായി കോഴിക്കോട്ടെ കിനാലൂരില്‍ 200 ഏക്കര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്. നിപയ്ക്ക് എതിരായ പ്രതിരോധ മരുന്ന് ഗവേഷണത്തില്‍ കേരളവും പങ്കാളിയാകുമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

Read More >>