ദലിത് നേതാക്കളെ അറസ്റ്റ് ചെയ്ത നടപടി തരംതാണത്: എ കെ ആന്റണി 

കൊച്ചി: ആദിവാസി ഗോത്രമഹാസഭ നേതാവ് എം ഗീതാനന്ദനെയും ദലിത് സംഘടനാ നേതാക്കളെയും അറസ്റ്റ് ചെയ്ത പൊലിസ് നടപടി തെറ്റാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്...

ദലിത് നേതാക്കളെ അറസ്റ്റ് ചെയ്ത നടപടി തരംതാണത്: എ കെ ആന്റണി 

കൊച്ചി: ആദിവാസി ഗോത്രമഹാസഭ നേതാവ് എം ഗീതാനന്ദനെയും ദലിത് സംഘടനാ നേതാക്കളെയും അറസ്റ്റ് ചെയ്ത പൊലിസ് നടപടി തെറ്റാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ദലിതര്‍ ഹര്‍ത്താല്‍ നടത്താന്‍ പാടില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്നും ആന്റണി പറഞ്ഞു.

Story by
Read More >>