നാളെ നടത്താനിരുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് മാറ്റിവെച്ചു

കൊച്ചി:കനത്ത മഴയും വെളളപ്പൊക്കവും കാരണം എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ ഐടിഐകളില്‍ നാളെയും ശനിയാഴ്ചയും നടത്താനിരുന്ന അഖിലേന്ത്യാ...

നാളെ നടത്താനിരുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് മാറ്റിവെച്ചു

കൊച്ചി:കനത്ത മഴയും വെളളപ്പൊക്കവും കാരണം എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ ഐടിഐകളില്‍ നാളെയും ശനിയാഴ്ചയും നടത്താനിരുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Story by
Read More >>