ലോകത്തിലെ ഏറ്റവും നല്ല  ജോലി ഇന്ത്യന്‍ സിവില്‍ സര്‍വീസ് : അല്‍ഫോന്‍സ്  കണ്ണന്താനം

തിരുവനന്തപുരം : ലോകത്തിലെതന്നെ ഏറ്റവും ഉയര്‍ന്നതും ഉത്തരവാദിത്തമുള്ളതുമായ ജോലി ഇന്ത്യന്‍ സിവില്‍ സര്‍വീസ് ആണന്നു കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി...

ലോകത്തിലെ ഏറ്റവും നല്ല  ജോലി ഇന്ത്യന്‍ സിവില്‍ സര്‍വീസ് : അല്‍ഫോന്‍സ്  കണ്ണന്താനം

തിരുവനന്തപുരം : ലോകത്തിലെതന്നെ ഏറ്റവും ഉയര്‍ന്നതും ഉത്തരവാദിത്തമുള്ളതുമായ ജോലി ഇന്ത്യന്‍ സിവില്‍ സര്‍വീസ് ആണന്നു കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു.

വെള്ളനാട് പബ്ലിക് ലൈബ്രറിയില്‍ നടന്ന പരിപാടിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. കഠിന പ്രയത്‌നത്തിലൂടെയും, പരിശ്രമത്തിലൂടെയും സാധാരണക്കാരായ കുട്ടികള്‍ക്കുപോലും ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ വിജയിക്കാനാവും. ബിജെപി സംസ്ഥാന സമിതി അംഗം എസ് കൃഷ്ണ കുമാര്‍, സുകുമാരന്‍ നായര്‍, പ്രമോദ് മിത്ര എന്നിവര്‍ പങ്കെടുത്തു.

Read More >>