മോഹന്‍ലാലിനെതിരെ ഡബ്ലുസിസി; അമ്മയുടെ നിലപാട് ആശങ്കയുണ്ടാക്കുന്നത്

കൊച്ചി: കഴിഞ്ഞ ദിവസം താരസംഘടന അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താസമ്മേളനം നിരാശാജനകമെന്ന് വനിതാ കൂട്ടായ്മ ഡബ്ലൂസിസി. വാര്‍ത്താസമ്മേളനം...

മോഹന്‍ലാലിനെതിരെ ഡബ്ലുസിസി; അമ്മയുടെ നിലപാട് ആശങ്കയുണ്ടാക്കുന്നത്

കൊച്ചി: കഴിഞ്ഞ ദിവസം താരസംഘടന അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താസമ്മേളനം നിരാശാജനകമെന്ന് വനിതാ കൂട്ടായ്മ ഡബ്ലൂസിസി. വാര്‍ത്താസമ്മേളനം പ്രതീക്ഷകള്‍ക്ക് വിപരീതമാണ്, വിഷയത്തോടുള്ള സമീപനം അടിസ്ഥാനപരമായ പ്രശ്‌നങ്ങളെ സൂചിപ്പിക്കുന്നുവെന്നും ഡബ്ലൂസിസി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
<>

Read More >>