താരസംഘടനക്കെതിരെ വീണ്ടും ഡബ്ലൂ സി സി

കൊച്ചി: താരസംഘടന അമ്മയ്‌ക്കെതിരെ വീണ്ടും വുമന്‍ ഇന്‍ സിനിമ കളക്ടീവ്. അമ്മയുടെ സ്ത്രീവിരുദ്ധ നിലപാട് അക്കമിട്ടറിയിച്ചാണ് സംഘടന രംഗത്തെത്തിയത്....

താരസംഘടനക്കെതിരെ വീണ്ടും ഡബ്ലൂ സി സി

കൊച്ചി: താരസംഘടന അമ്മയ്‌ക്കെതിരെ വീണ്ടും വുമന്‍ ഇന്‍ സിനിമ കളക്ടീവ്. അമ്മയുടെ സ്ത്രീവിരുദ്ധ നിലപാട് അക്കമിട്ടറിയിച്ചാണ് സംഘടന രംഗത്തെത്തിയത്. തങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് നടിമാരുടെ സംഘടന അമ്മയെക്കെതിരെ നിലപാട് വ്യക്തമാക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:<>


Read More >>