ആനി രാജയുടെ അമ്മ മറിയാമ്മ നിര്യാതയായി

Published On: 23 Jun 2018 4:15 PM GMT
ആനി രാജയുടെ അമ്മ മറിയാമ്മ നിര്യാതയായി

കണ്ണൂർ: സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും അഖിലേന്ത്യ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ആനി രാജയുടെ മാതാവ് മറിയാമ്മ (101) നിര്യാതയായി. പരേതനായ തോമസ് കൊന്നക്കാമണ്ണിലാണ് ഭര്‍ത്താവ്. ഫ്രാന്‍സിസ്, സിപിഐ കണ്ണൂര്‍ ജില്ല കൗണ്‍സില്‍ അംഗവും എഐടിയുസി ജില്ല സെക്രട്ടറിയുമായ കെ.ടി. ജോസ്, പരേതനായ വര്‍ഗീസ് എന്നിവര്‍ മറ്റു മക്കളാണ്. സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ഡി. രാജ, എല്‍സി, ഏലിയാമ്മ, സൂസമ്മ എന്നിവര്‍ മരുമക്കളാണ്. ശവസംസ്‌കാരം നാളെ ഉച്ചക്ക് 2 മണിക്ക് വെളിമാനം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.

Top Stories
Share it
Top