കുളത്തില്‍ വീണ് രണ്ടു വയസ്സുകാരി  മരിച്ചു

Published On: 2018-07-07T20:45:00+05:30
കുളത്തില്‍ വീണ് രണ്ടു വയസ്സുകാരി  മരിച്ചു

വടകര :ആയഞ്ചേരി,മംഗലാട് കുളത്തില്‍ വീണ് രണ്ട് വയസുകാരി മരിച്ചു. വില്ല്യാപ്പള്ളി എം ജെ ഹൈസ്‌കൂള്‍ അധ്യാപകന്‍ നെരോത്ത് റിയാദിന്റെ രണ്ട് വയസ്സുള്ള മകളാണ് മരിച്ചത്. മരിച്ച കുട്ടിയുടെ കൂടെ കുളത്തില്‍ വീണ മറ്റൊരു കുട്ടിയുടെ നില ഗുരുതരമാണ്.

റിയാദിന്റെ സഹോദരന്‍ കുഞ്ഞിമ്മൂസയുടെ ഒരു വയസ്സുള്ള മകനെ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top Stories
Share it
Top