ബിഷപ്പ് പീഡിപ്പിച്ചെന്ന പരാതിയില്‍ കന്യാസ്ത്രീയുടെ മൊഴി ഇന്നെടുക്കും

തിരുവല്ല: ബിഷപ്പ് പീഡിപ്പിച്ചെന്ന പരാതിയില്‍ കന്യാസ്ത്രീയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. കന്യാസ്ത്രീ പരാതിയില്‍ ഉറച്ച് നല്‍ക്കുന്ന സാഹചര്യത്തില്‍...

ബിഷപ്പ് പീഡിപ്പിച്ചെന്ന പരാതിയില്‍ കന്യാസ്ത്രീയുടെ മൊഴി ഇന്നെടുക്കും

തിരുവല്ല: ബിഷപ്പ് പീഡിപ്പിച്ചെന്ന പരാതിയില്‍ കന്യാസ്ത്രീയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. കന്യാസ്ത്രീ പരാതിയില്‍ ഉറച്ച് നല്‍ക്കുന്ന സാഹചര്യത്തില്‍ സഭാതലത്തില്‍ ഒത്ത് തീര്‍പ്പ് ചര്‍ച്ചകള്‍ക്കും ശ്രമം ആരംഭിച്ചിട്ടുണ്ട്. സെക്ഷന്‍164 അനുസരിച്ചാകും മൊഴി രേഖപ്പെടുത്തുക

Story by
Read More >>