ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗം ഇന്ന്

തൃശ്ശൂര്‍: ബിജെപി സംസ്ഥാന കോര്‍കമ്മിറ്റി യോഗം ഇന്ന് തൃശ്ശൂരില്‍ ചേരും. ഭാരവാഹി യോഗവും ഇന്നുണ്ടാകും. അഖിലേന്ത്യാ സഹ സംഘടന സെക്രട്ടറി ബിഎല്‍ സന്തോഷ്...

ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗം ഇന്ന്

തൃശ്ശൂര്‍: ബിജെപി സംസ്ഥാന കോര്‍കമ്മിറ്റി യോഗം ഇന്ന് തൃശ്ശൂരില്‍ ചേരും. ഭാരവാഹി യോഗവും ഇന്നുണ്ടാകും. അഖിലേന്ത്യാ സഹ സംഘടന സെക്രട്ടറി ബിഎല്‍ സന്തോഷ് യോഗത്തില്‍ പങ്കെടുക്കും. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റിനെ കണ്ടെത്താനുള്ള സമവായ ചര്‍ച്ചകള്‍ തുടരുമെന്നാണ് സൂചന.


Story by
Read More >>