കാലവര്‍ഷക്കെടുതി: കേന്ദ്രസംഘം അടുത്തയാഴ്ച കേരളത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം അടുത്തയാഴ്ച കേരളത്തിലെത്തും. ഏഴംഗ സംഘം ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കും....

കാലവര്‍ഷക്കെടുതി: കേന്ദ്രസംഘം അടുത്തയാഴ്ച കേരളത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം അടുത്തയാഴ്ച കേരളത്തിലെത്തും. ഏഴംഗ സംഘം ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കും. ആഭ്യന്തര വകുപ്പ് സെക്രട്ടറി ധര്‍മ്മ റെഡ്ഡിയാണ് സംഘത്തലവന്‍.7,8,9 തീയ്യതികളില്‍ കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ സംഘം സന്ദര്‍ശനം നടത്തും.

Story by
Read More >>