ചാലിയാറിൽ ഒഴുക്കിൽപെട്ട യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം: മമ്പാട് ചാലിയാറിൽ ഒഴുക്കിൽപെട്ട യുവതിയുടെ മൃതദേഹം കണ്ടെത്തി. വണ്ടൂർ സ്വദേശി വർജനയാണ് (44) മരിച്ചത് അരീക്കോട് ഭാഗത്ത് നിന്നാണ് മൃതദേഹം...

ചാലിയാറിൽ ഒഴുക്കിൽപെട്ട യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം: മമ്പാട് ചാലിയാറിൽ ഒഴുക്കിൽപെട്ട യുവതിയുടെ മൃതദേഹം കണ്ടെത്തി. വണ്ടൂർ സ്വദേശി വർജനയാണ് (44) മരിച്ചത് അരീക്കോട് ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

Story by
Read More >>