ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പ്: ആദ്യസൂചന: സജി ചെറിയാന്‍ മുന്നില്‍

Published On: 2018-05-31 03:00:00.0
ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പ്: ആദ്യസൂചന: സജി ചെറിയാന്‍ മുന്നില്‍

ചെങ്ങന്നൂര്‍: തപാല്‍, സര്‍വ്വീസ് വോട്ടുകള്‍ എണ്ണി തുടങ്ങി. സജീ ചെറിയാന്‍ മുന്‍നിലയില്‍. ആദ്യ ഫല സൂചനകള്‍ അല്‍പസമയത്തിനകം. ഫലം 12 മണിയോടെ അറിയും. മാന്നാര്‍ പഞ്ചായത്തിലെ മൂന്ന് ബുത്തുകളിലെ വോട്ടുകള്‍ എണ്ണിതുടങ്ങി. ആദ്യറൗണ്ടില്‍ എല്‍ഡിഎഫിന്റെ സജി ചെറിയാന്‍ മുന്‍ നിലയില്‍.

Top Stories
Share it
Top