ശവ്വാൽ മാസപ്പിറവി കണ്ടു; ചെറിയ പെരുന്നാൾ നാളെ 

കോഴിക്കോട് : കോഴിക്കോട് മാസ പിറവി കണ്ട വിവരം ലഭിച്ചതിനാൽ നാളെ ശവ്വാൽ ഒന്ന് (ചെറിയ പെരുന്നാൾ) ആയി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത...

ശവ്വാൽ മാസപ്പിറവി കണ്ടു; ചെറിയ പെരുന്നാൾ നാളെ 

കോഴിക്കോട് : കോഴിക്കോട് മാസ പിറവി കണ്ട വിവരം ലഭിച്ചതിനാൽ നാളെ ശവ്വാൽ ഒന്ന് (ചെറിയ പെരുന്നാൾ) ആയി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റും‍ കാഞ്ഞങ്ങാട് ഖാസിയും ആയ സയ്യിദ് മുഹമ്മദ് ജിഫ്‌റി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറിയും കാസര്‍ഗോഡ് ഖാസിയും ആയ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി,എന്നിവര്‍ അറിയിച്ചു.

Read More >>