ശ്രീകണ്ഠാപുരത്ത്  പതിനൊന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമം: ഒരാൾ അറസ്റ്റിൽ

കണ്ണൂർ: 11 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ശ്രീകണ്ഠാപുരം കോട്ടൂരിലെ മദീന ക്വാര്‍ട്ടേഴ്‌സ് ഉടമ പുതിയപുരയില്‍ മജീദിനെ(48)ശ്രീകണ്ഠാപുരം സി ഐ...

ശ്രീകണ്ഠാപുരത്ത്  പതിനൊന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമം: ഒരാൾ അറസ്റ്റിൽ

കണ്ണൂർ: 11 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ശ്രീകണ്ഠാപുരം കോട്ടൂരിലെ മദീന ക്വാര്‍ട്ടേഴ്‌സ് ഉടമ പുതിയപുരയില്‍ മജീദിനെ(48)ശ്രീകണ്ഠാപുരം സി ഐ വി.വി ലതീഷ് അറസ്റ്റ് ചെയ്തു. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ കെട്ടിടത്തില്‍ വെച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

Story by
Read More >>