മുഖ്യമന്ത്രി പിണറായി വിജയൻ കരുണാനിധിയെ സന്ദർശിച്ചു

തിരുവനന്തപുരം: ചികിത്സയിൽ കഴിയുന്ന എം.കരുണാനിധിയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. അതേസമയം കരുണാനിധിയുടെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന്...

മുഖ്യമന്ത്രി പിണറായി വിജയൻ കരുണാനിധിയെ സന്ദർശിച്ചു

തിരുവനന്തപുരം: ചികിത്സയിൽ കഴിയുന്ന എം.കരുണാനിധിയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. അതേസമയം കരുണാനിധിയുടെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റും മകനുമായ എം സ്റ്റാലിന്‍ പറഞ്ഞു. രക്തസമ്മർദ്ദം കുറഞ്ഞതിനെതുടർന്ന് 28ന് പുലർച്ചെയാണ് അദ്ദേഹത്തെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസം സിനിമാ താരങ്ങളായ വിജയ്, അജിത് എന്നിവര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. കരുണാനിധിയുടെ ആരോഗ്യനില ഡോക്‌ടര്‍മാര്‍ നിരീക്ഷിച്ചുവരികയാണ്. 21 പേർ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് വികാരപ്രകടനം അതിരുവിടരുതെന്ന് അണികളോട് എംകെ സ്റ്റാലിന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിട്ടുണ്ട്. <>

Read More >>