സി എന്‍ മോഹനന്‍ സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി

കൊച്ചി: സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയായി സിഎന്‍ മോഹനനെ തെരഞ്ഞെടുത്തു. ജിസിഡിഎ ചെയര്‍മാനും സി പി എം സംസ്ഥാന കമ്മിറ്റി അംഗവുമാണ്. ഇന്ന്...

സി എന്‍ മോഹനന്‍ സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി

കൊച്ചി: സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയായി സിഎന്‍ മോഹനനെ തെരഞ്ഞെടുത്തു. ജിസിഡിഎ ചെയര്‍മാനും സി പി എം സംസ്ഥാന കമ്മിറ്റി അംഗവുമാണ്. ഇന്ന് ചേര്‍ന്ന ജില്ലാകമ്മിറ്റി യോഗമാണ് തീരുമാനം എടുത്തത്.

ജില്ലാ സെക്രട്ടറിയായിരുന്ന പി രാജീവ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് മോഹനന്‍ സെക്രട്ടറിയായത്. 1994 ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായും അഖിലേന്ത്യാ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നേരത്തെ ദേശാഭിമാനി കൊച്ചി യൂണിറ്റ് മാനേജരായിരുന്നു .

Story by
Read More >>