കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ 

മുള്ളേരിയ(കാസർകോട്): പോളിടെക്നിക് വിദ്യാർഥിയെ വീടിനു സമീപത്തെ ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ദേലംപാടി, ബെള്ളിപ്പാടിയിലെ രവികുമാറിന്റെ ഏക മകൻ...

കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ 

മുള്ളേരിയ(കാസർകോട്): പോളിടെക്നിക് വിദ്യാർഥിയെ വീടിനു സമീപത്തെ ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ദേലംപാടി, ബെള്ളിപ്പാടിയിലെ രവികുമാറിന്റെ ഏക മകൻ അഭിഷേക് ആണ് മരിച്ചത്.

സുള്ള്യയിലെ സ്വകാര്യ പോളിടെക്നിലെ നാലാം വർഷ വിദ്യാർഥിയാണ്. ഇന്നലെ ക്ലാസിൽ പോയിരുന്നില്ല. രാവിലെ 11 ഓടെ കാണാതായ ഇയാളെ തെരയുന്നതിനിടെയാണ് ഷെഡിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Read More >>