വയനാട്ടിൽ ദമ്പതികൾ വെട്ടേറ്റ് മരിച്ച നിലയിൽ

Published On: 6 July 2018 5:30 AM GMT
വയനാട്ടിൽ ദമ്പതികൾ  വെട്ടേറ്റ് മരിച്ച നിലയിൽ

വയനാട്: വെള്ളമുണ്ട കണ്ടത്തുവയലിൽ യുവദമ്പതികളെ കിടപ്പുമുറിയിലെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പന്ത്രണ്ടാം മൈൽ വാഴയിൽ മൊയ്തുവിന്റെ മകൻ ഉമ്മർ (28), ഭാര്യ ഫാത്തിമ(20) എന്നിവരാണ് കൊല്ലപ്പെട്ടത്. ഉമ്മറി​​​​ൻെറ മാതാവിനും വെ​ട്ടേറ്റിട്ടുണ്ട്​. പരിക്കേറ്റ ഇവ​രെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Top Stories
Share it
Top