ദുല്‍ഖര്‍ സല്‍മാനെ കാണാനുള്ള തിരക്കില്‍പ്പെട്ട് കൊട്ടാരക്കരയില്‍ ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

Published On: 4 Aug 2018 10:15 AM GMT
ദുല്‍ഖര്‍ സല്‍മാനെ കാണാനുള്ള തിരക്കില്‍പ്പെട്ട് കൊട്ടാരക്കരയില്‍ ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

കൊട്ടാരക്കര: സിനിമാതാരം ദുല്‍ഖര്‍ സല്‍മാനെ കാണാനെത്തിയവരുടെ തിക്കിലും തിരക്കിലുംപെട്ട് ഒരാള്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം പ്രാവച്ചമ്പലം സ്വദേശി ഹരി(45) ആണ്‌ മരിച്ചത്‌.

കൊട്ടാരക്കയിൽ ഐമാൾ ഉദ്‌ഘാടനത്തിന്‌ വന്നതായിരുന്നു ദുൽഖർ. ആയിരക്കണക്കിന്‌ പേരാണ്‌ താരത്തെ കാണാനെത്തിയത്‌. തിരുവനന്തപുരത്ത്‌ നിന്ന്‌ ഓട്ടോയിലാണ്‌ ഹരി കൊട്ടരക്കരയിൽ എത്തിയത്‌.

Top Stories
Share it
Top